Seed Island

Seed IslandSeed IslandSeed Island

Seed Island

Seed IslandSeed IslandSeed Island
More

Create Truly Inspiring and Sustainable Environments.

Create Truly Inspiring and Sustainable Environments. Create Truly Inspiring and Sustainable Environments. Create Truly Inspiring and Sustainable Environments.

Create Truly Inspiring and Sustainable Environments.

Create Truly Inspiring and Sustainable Environments. Create Truly Inspiring and Sustainable Environments. Create Truly Inspiring and Sustainable Environments.

Welcome

നിങ്ങൾ തിരഞ്ഞതെടുക്കുന്ന തൈകൾ കൊറിയർ ചാർജ് ഇല്ലാതെ DTDC കൊറിയർ വഴി  നിങ്ങളിലേക്ക് എത്തിക്കുന്നു. 

FOR ORDER PLANTS CALL /WHATSAPP 8943935555

ORDER NOW

How we are

Scan QR for payments

Instructions for order

 നിങ്ങൾ തിരഞ്ഞതെടുക്കുന്ന തൈകൾ കൊറിയർ ചാർജ് ഇല്ലാതെ DTDC കൊറിയർ വഴി  നിങ്ങളിലേക്ക് എത്തിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത ചെടിയുടെ തുക 9946323848 എന്ന നമ്പറിലേക്ക് Google pay അല്ലെങ്കിൽ Phone pay ചെയ്യുക. അല്ലെങ്കിൽ ഇടത് വശത്തു കാണുന്ന QR Code സ്കാൻ ചെയ്ത് തുക അയക്കുക. അതിനു ശേഷം നിങ്ങളുടെ അഡ്രസ്സ് 8943935555 എന്ന നമ്പറിലേക്ക് WhatsApp ചെയ്ത് തരണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നിങ്ങൾക്ക് 8943935555 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



CALL NOW

Plants/Fruits

Intermangala areca palm ഇന്റർ മംഗള

₹ 50

കിൻഡർ മംഗള  കുള്ളൻ കഴുങ്ങിൻ തൈ ഒരെണ്ണത്തിന് 50 രൂപയാണ് വില. ഏറ്റവും കുറഞ്ഞത് 10 എണ്ണം 500 രൂപക്ക് ഫ്രീ ഡെലിവറി ചെയ്യുന്നു.


അഴകിനും ആദായത്തിനും ഒരു പോലെ പ്രയോചനപ്രദമായ കിൻഡർ മംഗള മൂന്നാം വര്ഷം കായ്ക്കുന്നു. നന്നായി പരിപാലിച്ചാൽ 15-20 കിലോ വരെ തൂക്കമുള്ള കുലകൾ ലഭിക്കും. കുള്ളനായി വളരുന്നു എന്നതാണ് ഈ കവുങ്ങുകളുടെ പ്രധാന ആകർഷണം. പരമാവധി 15 അടി വരെയാണ് ഈ കവുങ്ങിന്റെ ഉയരം. 25 വർഷമാണ് ഇതിന്റെ ഏറ്റവും കുറഞ്ഞ ആയുസ്സ്. അടക്ക പറിക്കാനും പരിചരണത്തിനും വളരെ എളുപ്പമാണ്. 

Bush orange ബുഷ് ഓറഞ്ച്

₹ 200

ബുഷ് ഓറഞ്ച് ഫലത്തോട് കൂടിയ  തൈകൾ 200 രൂപക്ക് ഫ്രീ ഡെലിവറി. 


വില ബുഷ് ഓറഞ്ച് വളരെ ഫലപ്രദവും അലങ്കാരവുമായ ഫല ചെടിയാണ്. മീഡിയം വലുപ്പത്തിലുള്ള ഓറഞ്ച്നിറത്തോടുകൂടിയ ഫലമാണ് ചെടികളിൽ ഉള്ളത്. പച്ച മുതൽ പാകമായ ഓറഞ്ചു വരെ പഴങ്ങളുടെ എല്ലാ ഘട്ടങ്ങളും ഒരേ സമയത്ത് ചെടികളിൽ കാണാവുന്നതാണ്. നാല്  വര്ഷം പ്രായമായ തൈകൾ മാസത്തിൽ അഞ്ചുമുതൽ ആറ് കിലോയോളം വിളവ് നൽകുന്നുണ്ട്.  രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന  ഒരു വലിയ കുറ്റി ചെടിയാണ് ബുഷ്  ഓറഞ്ച്

Miracle fruit മിറാക്കിൾ ഫ്രൂട്ട്

₹ 200

 മിറാക്കിൾ ഫ്രൂട്ട് 200 രൂപക്ക് ഫ്രീ ഡെലിവറി. ചെറു ശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ 2 മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണം മധുരിതമായി അനുഭവപ്പെടുന്നു. മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. 

Banana Sapota ബനാന സപ്പോട്ട

₹ 350

ബനാന സപ്പോട്ട 350 രൂപക്ക് ഫ്രീ ഡെലിവറി.സപ്പോട്ടേസ്യ കുടുംബത്തിൽ അംഗമായ സപ്പോട്ട ചിക്കൂ എന്നും അറിയപ്പെടുന്നു. സപ്പോട്ടയുടെ കൂടുതൽ വലുപ്പവും നീളവും മധുരവുമുള്ള ഫലത്തോട് കൂടിയ ബനാന സപ്പോട്ട അല്ലെങ്കിൽ ഓവൽ സപ്പോട്ട ഒരു ഫലവൃക്ഷം എന്ന നിലയിലും ഒരു  അലങ്കാരവൃക്ഷം എന്ന നിലയിലും വച്ചുപിടിപ്പിക്കാവുന്നതാണ്.. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്. 2 വര്ഷം പ്രായമായ ഈ തൈകൾ കുഴിച്ചിട്ട് 6 മാസത്തിനുള്ളിൽ കായ്‌ഫലം നല്കിത്തുടങ്ങും.

Jack fruit Gum less പശ ഇല്ലാത്ത പ്ലാവ്

₹ 200

Vietnam super early GUMLESS jack fruit വിയറ്റ്നാം സൂപ്പർ ഏർലി ഗംലെസ്സ് ജാക്‌ഫ്രൂട്ട് 200 രൂപക്ക് ഫ്രീ ഡെലിവറി.


15 മുതൽ 18 മാസം കൊണ്ട് കായ്ച്ചു തുടങ്ങുന്ന വിയറ്റ്നാം സൂപ്പർ ഏർലി ഗംലെസ്സ് ജാക്‌ഫ്രൂട്ട് പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ പരമാവധി 15 അടി ഉയരം വരുന്നു. ചക്ക പഴത്തിനകത്ത് പശ ഇല്ലെന്നതാണ് ഇതിന്റെ മുഖ്യ ആകർഷണം.


 പഴുത്തു കഴിഞ്ഞാൽ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളതാണ്. മധുരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ പഴത്തിന്റെ സുഗന്ധം ആരേയും ആകർഷിക്കുന്നതാണ്.

Strawberry guava സ്ട്രോബെറി പേര

₹ 160

സ്ട്രോബെറി പേര Strawberry guava 160 രൂപക്ക് ഫ്രീ ഡെലിവറി


സ്ട്രോബെറി പഴത്തിൻെറയും പേരക്കയുടെയും ഇടകലർന്ന രുചിയുള്ള സ്ട്രോബെറി ഗുവ നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു പഴചെടിയാണ്. 


നന്നായി കായ് ഫലം തരുന്ന സ്ട്രോബെറി പേരയുടെ ഫലങ്ങൾ പഴുത്താൽ പർപ്പിൾ നിറമായി മാറുന്നു.


ഫലങ്ങൾ ഒറ്റക്കായും കൂട്ടമായും കാണപ്പെടുന്നു. ഒരു അലങ്കാര ചെടി എന്ന നിലയിലും ഒരു ഫല നിലയിലും സ്ട്രോബെറി പേര വെച്ച് പിടിപ്പിക്കാവുന്നതാണ്.



Thailand mango all season ഓൾ സീസൺ മാവ്

₹ 200

എല്ലാ സീസണിലും കായ്ക്കുന്ന മാവ് Mango Thailand all season. 200 രൂപക്ക് ഫ്രീ ഡെലിവറി. 


എല്ലാ സീസണിലും കായ്ക്കുന്ന തായ്‌ലൻഡ് ഓൾ സീസൺ മാവ് നമ്മുടെ കാലാവസ്ഥയിൽ നന്നായി ഫലം തരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്ന തായ്‌ലൻഡ് ഓൾ സീസൺ മാവ് വളരെ മധുരവും മണവുമുള്ള ഫലം തരുന്നു.


നല്ല വെയിലുള്ള സ്ഥലം നോക്കി വേണം ഓൾ സീസൺ മാവു നടുവാൻ . ഏറ്റവും കുറഞ്ഞത് 40% എങ്കിലും വെയിൽ ആവശ്യമാണ്.

Miniature guava മിനിയേച്ചർ പേര

₹ 160

ചെടി ചട്ടിയിലും നിലത്തും ഒരു പോലെ വളർത്താവുന്ന കുള്ളൻ രീതിയിൽ വളരുന്ന മിനിയേച്ചർ പേര നല്ല കായ്ഫലം നൽകുന്ന ഒരു ഫല വൃക്ഷമാണ്. ചെറിയ മധുരമുള്ള ഫലമാണ് ഈ പേരയുടേത്. ചെറിയ കായകളാണെങ്കിലും എണ്ണത്തിൽ ഒരുപാട് കാണപ്പെടുന്നു .അധികം ഉയരം വെക്കാതെ കുറ്റിച്ചെടിയായി വളരുന്നു എന്നതാണ് ഈ പേരയുടെ പ്രത്യേകത . 


ഒരു വര്ഷം കൊണ്ട് തന്നെ കായ്‌ഫലം നൽകുന്ന മിനിയേച്ചർ പേരയുടെ ലെയർ ചെയ്ത തൈകൾക്ക് 120  രൂപയാണ് വില.

Vietnam super early വിയറ്റ്നാം സൂപ്പർ ഏർലി

₹ 200

വർഷത്തിൽ രണ്ട് പ്രാവശ്യം കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി 15 മുതൽ 18 മാസം കൊണ്ട് കായ്ച്ചു തുടങ്ങുന്നു. 


വിയറ്റ്നാം സൂപ്പർ ഏർലി പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ പരമാവധി 15 അടി ഉയരം വരുന്നു. . പഴുത്തു കഴിഞ്ഞാൽ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളതാണ്. മധുരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ പഴത്തിന്റെ സുഗന്ധം ആരേയും ആകർഷിക്കുന്നതാണ്.  

Variegated guava വേറിഗേറ്റഡ് പേര

₹ 160

അലങ്കാര ചെടി എന്ന നിലയിലും ഫലവൃക്ഷം എന്ന നിലയിലും വെച്ചു  പിടിപ്പിക്കാവുന്ന വേറിഗേറ്റഡ് പേര പെട്ടെന്ന് കായ്ക്കുന്നതും ധാരാളം കായ്‌ഫലം നൽകുന്നതുമായ ഒന്നാണ്.


ഇലകൾക്കും കായകൾക്കും ഒരു പോലെ പച്ചയും വെള്ളയും നിറങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു. പച്ചയും വെള്ളയും ഇടകലർന്ന് കാണപ്പെടുന്ന കായ്കൾക്ക് ഉള്ളിൽ പിങ്ക് നിറമാണ്. 


ഒരു വര്ഷം കൊണ്ട് തന്നെ കായ്‌ഫലം നൽകുന്ന വേറിഗേറ്റഡ് പേരയുടെ ലെയർ ചെയ്ത തൈകൾക്ക് 160 രൂപയാണ് വില. ഹോം 

Red jackfruit റെഡ് ജാക്ക്ഫ്രൂട്ട്

₹ 200

റെഡ് ജാക്ക്ഫ്രൂട്ട് പ്ലാവ് തൈ (ഉള്ളിൽ ചുവന്ന നിറമുള്ള ചക്ക 

15 മുതൽ 18 മാസം കൊണ്ട് കായ്ച്ചു തുടങ്ങുന്ന വിയറ്റ്നാം സൂപ്പർ ഏർലി റെഡ് ജാക്ക്ഫ്രൂട്ട് പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ പരമാവധി 15 അടി ഉയരം വരുന്നു. ചക്ക പഴത്തിനകം ചുവന്ന നിറത്തിൽ കാണുന്നു എന്നതാണ് ഇതിന്റെ മുഖ്യ ആകർഷണം. പഴുത്തു കഴിഞ്ഞാൽ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളതാണ്. മധുരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ പഴത്തിന്റെ സുഗന്ധം ആരേയും ആകർഷിക്കുന്നതാണ്. 



Rambutan റംബുട്ടാൻ

₹ 350

sapota സപ്പോട്ട

₹ 220



Fig Israel അത്തി ഇസ്രായേൽ

₹200

     

Red chamba ചാംബക്ക

200

Pink chamba ചാംബക്ക

180

Green chamba ചാംബക്ക

200

Ari nelli അരിനെല്ലി

180

Thai pink guava തായ് പിങ്ക് പേര

₹220



Thai red guava തായ് റെഡ് പേര

₹240



kilo guava കിലോ പേര

₹180



Guava black ബ്ലാക്ക് പേര

₹180



Sweet ambazham സ്വീറ്റ് അംമ്പഴം

₹300



white java plum വെള്ള ഞാവൽ

₹ 220



Grape guava മുന്തിരി പേര

₹200



Mangosteen Seedling മാങ്കോസ്റ്റീൻ

₹ 280

Pomegranate മാതളം

₹ 200



Amla നെല്ലി

₹ 200

Lemon നാരങ്ങ

₹ 180

Contact Us

Enqure now

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

Seed island provide wide range of indoor and outdoor plants, pots and seeds. We specialized in landscaping and  adding more green to home and office spaces. One stop destination for all your gardening needs. 

Chat us on WhatsApp

Seed Island plant nursery and landscaping , Karukaputhoor, Kerala, India

+918943935555 +919946323848 +918589011022 customer@seedisland.in

Hours

Monday - Sunday: 8:00AM-8PM


Copyright © 2024 Seed Island - All Rights Reserved.


Powered by GoDaddy